ലെൻസ്

Runtime: 
103മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 17 June, 2016

ജയപ്രകാശ് രാധാകൃഷ്ണൻ എഴുതി സംവിധാനം ചെയ്ത ഈ ചിത്രം, ഓൺലൈൻ ചാറ്റിങ്ങിലെ ചതിക്കുഴികളെക്കുറിച്ച് പ്രതിപാദിക്കുന്നു. പുതുമുഖങ്ങൾ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സംവിധായകനും അഭിനയിക്കുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് എന്നിങ്ങനെ പല ഭാഷകൾ സംസാരിക്കുന്ന ഒരു മൾട്ടി ലിംഗ്വൽ ചിത്രമാണിത്. 

"Lens" a multi-lingual thriller Movie Trailer