ആടിപ്പാടി
ഓഹോ...ഓ...
പാര് പാര് കട് തുടിപ്പാട്ടു പാട് വരും
പടി ആടി ആടി കനവില് നിനവിട്...
പാര് പാര് കട് തുടിപ്പാട്ടു പാട് വരും
പടി ആടി ആടി കനവില് നിനവിട്...
വിളയാടി പൊരുളു വിരുന്ത്...
ഉടമ്പിലറിഞ്ച്... ഉടമ്പിലഴിഞ്ച്
വിരിഞ്ച്... വിരിഞ്ച്...
അഴകറിന്ത്... അഴകറിന്ത്...
തണല് കൊട് അമ്മമ്മാ... ആ....
ആ...
ലല്ലി ലാലി ഓല ലല്ലി ലേല ലല്ലി
തെയ്യുമ ലേല ലല്ലല്ലീ...
തെയ്യുമ ലേലല ലല്ലല്ലീ...
തെയ്യുമ ലല്ലി ലാലി ഓല ലല്ലി ലേല ലല്ലി
തെയ്യുമ ലേല ലല്ലല്ലീ...
തെയ്യുമ ലേലല ലല്ലല്ലീ...
തെയ്യുമ തക
താരക തിത്തക തെയ് തക തിത്തിത്തൈ
തെയ്യുമ തക തെയ്യുമ തിത്തൈ
താരക തിത്തക തെയ് തക തിത്തിത്തൈ
തെയ്യുമ തക തെയ്യുമ തിത്തിത്തൈ..
പൂവിരിഞ്ഞു പൊടിയണ തേനുറിഞ്ചു തുളുമ്പണു
തേങ്ങലോട് തളരണു... കുളിരണ്...
ഹനുമാനിനുറഞ്ച കുമിളേ...
ഒളിമ്പ് കലന്ത്... ഒളിമ്പ് കലന്ത്...
വിളന്ത്.. വിളന്ത്...
പിറന്ത പടി... പിറന്ത പടി...
എറിന്തു പിടി ഉമ്മുമ്മാ... ആ...
എളുന്തിട്... കണ്ണൈ തുറന്തിട്...
നിറമൊട് മറുപടി ഉറന്തിട്...
ഉലകിതിന് ഉദവികൊട്...
തൂക്കം തൂത്തെറീ...
പറഞ്ഞു ഉറഞ്ഞു തെളിഞ്ഞു വാ...
തിരോ തിരു തീരോ തിരു തിരുത്ത തിരു തിരു തീരോ...
തിരോ തിരു തീരോ തിരു തിരുത്ത തിരു തിരു തീരോ...
തിരോ തിരു തീരോ തിരു തിരുത്ത തിരു തിരു തീരോ...
തിരോ തിരു തീരോ തിരു തിരുത്ത തിരു തിരു തീരോ...
തിരോ തിരു തീരോ തിരു തിരു തീരോ...
തിരോ തിരു തീരോ തിരു തിരു തീരോ...
തിരോ തിരു തീരോ തിരു തിരു തീരോ...