പ്രേമപൂജ
ആ..ആ ..ആ
പ്രേമപൂജ കഴിഞ്ഞൂ ശ്രീകോവില്‍ നടയടച്ചു
കണ്ണുതുറക്കാത്ത.. ദേവനു മുന്നില്‍
കണ്ണീരുമായിഞാന് കാത്തുനിന്നു..
പിന്നെയും കാത്തുനിന്നു... (2)
പൂജാമലരുകള്‍.. വാടിക്കരിഞ്ഞു
കണ്ണുനീര് വീണു നനഞ്ഞു..
കോവിലറിഞ്ഞില്ല.. ദേവനറിഞ്ഞില്ലാ
എന്റെയാത്മവിലാപം..
പ്രേമപൂജ കഴിഞ്ഞൂ ശ്രീകോവില്‍ നടയടച്ചു
കണ്ണുതുറക്കാത്ത.. ദേവനു മുന്നില്‍
കണ്ണീരുമായിഞാന് കാത്തുനിന്നു..
പിന്നെയും കാത്തുനിന്നു...
സ്മരണകള്‍ നീര്‍ത്തിയ കംബളത്തില്‍
ദുഃഖം.. മയങ്ങിയുണര്‍ന്നു
വീഥികള്‍തോറും നിഴലായലയും
നിന്നില്‍.. അലിഞ്ഞുചേരാന്‍
നിന്നില്‍.. അലിഞ്ഞുചേരാന്‍
പ്രേമപൂജ കഴിഞ്ഞൂ ശ്രീകോവില്‍ നടയടച്ചു
കണ്ണുതുറക്കാത്ത.. ദേവനു മുന്നില്‍
കണ്ണീരുമായിഞാന് കാത്തുനിന്നു..
പിന്നെയും കാത്തുനിന്നു...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Premapooja
Additional Info
Year:
1983
ഗാനശാഖ: