ശ്രേയാനി ജോസഫ്
Sreyani Joseph
അഭിനേത്രിയും സംവിധായികയുമാണ് ശ്രേയാനി ജോസഫ്. 2015 ൽ ലോകാ സമസ്താ എന്ന ചിത്രത്തിലഭിനയിച്ചുകൊണ്ടാണ് ശ്രേയാനി അഭിനയരംഗത്തേക്കെത്തിയത്. തുടർന്ന് തീക്കുച്ചിയും പനിത്തുള്ളിയും, ശക്തൻ മാർക്കറ്റ്, അമ്പലമുക്കിലെ വിശേഷങ്ങൾ എന്നീ സിനിമകളിലും അഭിനയിച്ചു. 2021 ൽ ഹൂ ഈസ് റൈറ്റ് എന്ന ചിത്രത്തിലൂടെ ശ്രേയാനി ജോസഫ് സംവിധാന രംഗത്തും തുടക്കം കുറിച്ചു.