തീക്കുച്ചിയും പനിത്തുള്ളിയും

Theekkuchiyum panithulliyum malayalam movie
കഥാസന്ദർഭം: 

കേരള - തമിഴ്നാട് അതിർത്തിഗ്രാമമായ വെട്ടിലാകുടിയിൽ 5 വർഷങ്ങൾക്കു മുൻപ് നടന്ന കൊലപാതക പരമ്പരകളുടെ തുടരന്വേഷണത്തിനായി ഹരി എന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ വരികയും.തുടർന്ന് ക്രൈം നോവലിസ്റ്റായ തനുജയുടെ കഥയുമായി ഈ കുറ്റകൃത്യത്തിന് നല്ല സാമ്യം തോന്നിയതിനാൽ കേസിന്റെ അന്വേഷണത്തിന് കഥ പ്രയോജനപ്പെടുത്തി തെളിവുണ്ടാക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 27 July, 2018

എൻസൈൻ മീഡിയയുടെ ബാനറിൽ ടി എ മജീദ് നിർമാണത്തിൽ മിത്രൻ കഥയെഴുതി മിത്രൻ നൗഫലുദീൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തീക്കുച്ചിയും പനിത്തുള്ളിയും.

Theekuchiyum Panithulliyum Official Trailer | Krishnakumar | Kani Kusruthi | Mithran Naufaldeen