ശിശിരരാത്രി ഉരുവിടുന്നു
ശിശിരരാത്രി ഉരുവിടുന്നൂ മൂക സംഗീതം
മനസ്സിന്നുള്ളിൽ പകരുമോ നീ കാവ്യ സങ്കല്പം
ഒരു കാവ്യ സങ്ക്ൽം (ശിശിര..)
ഭാവസുന്ദര സർഗ്ഗ ചേതന പകർത്തി വെക്കാനായ്
അവൻ തപസ്സിരിക്കുമ്പോൾ
സങ്കല്പങ്ങൾ ഊട്ടി വളർത്താൻ
അരികിൽ ചെന്നില്ലേ
ഞാൻ അവനിൽ ലയിച്ചില്ലേ (ശിശിർ..)
പൂർണ്ണ ചന്ദ്രിക വാരിയെറിയും സ്വർണ്ണ കിരണങ്ങളാൽ
ഇരുൽ മാറും വേളകളിൽ
സ്നേഹഗായകൻ പാടിത്തരുമോ
സപ്തസ്വര മന്ത്രം
ഒരു സ്വർഗ്ഗ മധു ഗീതം (ശിശിര..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Shishira rathri Uruvidunnu
Additional Info
ഗാനശാഖ: