രമ്യ രമണൻ
Remya Remanan
രമ്യ രമണൻ. കൊല്ലം സ്വദേശി. തൃപ്പുണിത്തുറ ആർ എൽ വി കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ഫൈൻ ആർട്സിൽ നിന്നും ഡാൻസിൽ എം എ ബിരുദം നേടിയ രമ്യ ചില ടെലിവിഷൻ സീരിയലുകളിലും, മ്യൂസിക് ആൽബങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ഒമാനിലെ മുളന്ദ ഇന്ത്യൻ സ്കൂളിൽ ഡാൻസ് ടീച്ചറായി ജോലി നോക്കുന്നു. ഭർത്താവ് ഷെറിൻ നകുലൻ. മകൻ നിരഞ്ജൻ.