എഗ്സ്

Eggs Creative Solutions & Communications Pvt. Ltd

മലയാള മനോരമയുടെ ഡിസൈൻ വിഭാഗം മേധാവിയായിരുന്ന അനൂപ് രാമകൃഷ്ണൻ തുടങ്ങിയ ഡിസൈൻ കമ്പനി. "ഇവൻ മേഘരൂപൻ" എന്ന മലയാള ചലച്ചിത്രത്തിന്റെ ആകർഷകമായ വെബ്ബ് ഡിസൈൻ ചെയ്തു.