ആവാന

Aavaana

മഹാരാഷ്ട്ര സ്വദേശിനി.  മുംബയിൽ ജനിച്ചു. നൃത്തം അഭിനയം എന്നിവയാണ് ആവാനയുടെ പ്രൊഫഷൻ. മെഡുല്ല ഒബ്‌ളാം കട്ട എന്ന മലയാള സിനിമയിലാണ് ആവാന ആദ്യമായി അഭിനയിച്ചത്  തുടർന്ന് ബിവെയർ ഓഫ് ഡോഗ്സ് എന്ന സിനിമയിലും അഭിനയിച്ചു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്, കേരള സ്റ്റ്രൈക്കേഴ്സ് ബ്രാൻഡ്‌ അംബാസിഡർ എന്നീ നിലകളിൽ ആവാന പ്രവർത്തിച്ചിട്ടുണ്ട്.