മധുരമധുരമൊരു മദഭര യാമം

ഹാ ..
മധുരമധുരമൊരു മദഭര യാമം
മനസ്സില്‍ നിറയുമിത് മധുവിധു കാലം
പ്രണയ ലഹരിയൊരു പളുങ്ക് പാത്രം ..ഹാ
പെണ്ണിന്റെ നിറമധു ഇതില്‍ മാത്രം
ആഹാ.. ഓഹോ ലലാലാ

മധുരമധുരമൊരു മദഭര യാമം
മനസ്സില്‍ നിറയുമിത് മധുവിധു കാലം
പ്രണയ ലഹരിയൊരു പളുങ്ക് പാത്രം
പെണ്ണിന്റെ നിറമധു ഇതില്‍ മാത്രം

വസ്ത്രങ്ങളെന്തിന് എനിക്കധികം
ഞാന്‍ വസന്തസേനയല്ലേ (2 )
ഇന്ദ്രന്റെ സാമ്രാജ്യം എനിക്കല്ലേ
ഞാന്‍ ചന്ദ്രിക നാണിക്കും ഉഷസ്സല്ലേ

മധുരമധുരമൊരു മദഭര യാമം
മനസ്സില്‍ നിറയുമിത് മധുവിധു കാലം
പ്രണയ ലഹരിയൊരു പളുങ്ക് പാത്രം
പെണ്ണിന്റെ നിറമധു ഇതില്‍ മാത്രം

മേനക രംഭ തിലോത്തമമാരുടെ
മാറില്‍ ഈ അത്ഭുതമുണ്ടോ (2 )
വികൃതികളായിരം എനിക്കറിയാം
ഞാന്‍ വിധുമുഖിയാളല്ലേ..

മധുരമധുരമൊരു മദഭര യാമം
മനസ്സില്‍ നിറയുമിത് മധുവിധു കാലം
പ്രണയ ലഹരിയൊരു പളുങ്ക് പാത്രം
പെണ്ണിന്റെ നിറമധു ഇതില്‍ മാത്രം
ആഹാ ഒഹൊ അഹാഹാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
madhura madhuramoru madabhara

Additional Info

അനുബന്ധവർത്തമാനം