പ്രേംകുമാർ മാരാത്ത്

Premkumar Marath

മാരാത്ത്  വേലായുധന്റെ മകനായി 1948 ൽ തൃശൂർ ജില്ലയിലെ എടമുട്ടത്താണ് പ്രേംകുമാർ മാരാത്ത് ജനിച്ചത്.

സമുദായം, ഇന്ദ്രപ്രസ്ഥം, ഓരോ വിളിയും കാതോർത്ത് തുടങ്ങിയ മലയാള സിനിമകളുടെ നിർമാതാവായിരുന്ന ഇദ്ദേഹം 2025 ഡിസംബർ 11 ആം തിയതി തന്റെ 77 ആം വയസ്സിൽ എറണാകുളം ആസ്റ്റർ ഹോസ്പിറ്റലിൽ വച്ച്  നിര്യാതനായി. 

SN വിദ്യാഭവൻ Retd. ടീച്ചറായ സുധർമ്മയാണ് ഭാര്യ. ജെന്നി പ്രേംകുമാർ, ജീന പ്രേംകുമാർ എന്നിവരാണ് മക്കൾ