മുത്തുതിരും

രാരിരാരോ ...  രാരിരാരോ..
ഓ.. ഓ.. ഓ...
മുത്തുതിരും മുല്ലമൊട്ടിൻ
മൊഞ്ചെഴും ചിരി കാണുവാൻ
മുത്തുമോളെ അത്തർ തൂവിയ
മുത്തമിത്രയും വേണമോ? (2)

കാറ്റുവന്നു കൺമണീ നിൻ
കാതിലെന്തോ ചൊല്ലിയോ (2)
ഇമകളാലതിൻ കൈകളിൽ
നീ മെല്ലെയൊന്നു തല്ലിയോ

മുത്തുതിരും മുല്ലമൊട്ടിൻ
മൊഞ്ചെഴും ചിരി കാണുവാൻ
മുത്തുമോളെ അത്തർ തൂവിയ
മുത്തമിത്രയും വേണമോ?

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
muthuthirum