കൂടയിലെ കരിമീനു

 

കൂടയിലെ കരിമീനു കൂന്തലിലെ പൂക്കാട് (2)
കോമാളി  പൊരുത്തമയ്യോ ശംഭോ രുദ്രമഹാദേവാ
താളമില്ലാ പിൻ പാട്ട് ആഹാ
താളമില്ലാ പിൻ പാട്ട്
തട്ടുടയ്ക്കും എൻ കൂത്ത്
കണ്മണി രാധ എങ്ങു നീ പോണോ
കാമുകൻ വന്ന്  തേടുന്നു നിന്നെ
പൊന്മാനേ എന്മാനെ
പൂവാലൻ കോഴി കൂവുന്നു പെണ്ണേ
രാജാധിരാജൻ വന്നല്ലോ പെണ്ണേ (2)

ആലവട്ടം താളവട്ടം
ആടുക്കൊരു നെറ്റിപ്പട്ടം (2)
പാട്ടുക്ക് പഞ്ഞമില്ല
പാടുമ്പം സന്ധിയില്ല
പൊട്ടു വെച്ച് പൂ ചൂടി ആഹ
പൊട്ടു വെച്ച് പൂ ചൂടി
പോണവളേ എൻ മയിലേ
കണ്മണി രാധ എങ്ങു നീ പോണോ
കാമുകൻ വന്ന്  തേടുന്നു നിന്നെ
പൊന്മാനേ എന്മാനെ
പൂവാലൻ കോഴി കൂവുന്നു പെണ്ണേ
രാജാധിരാജൻ വന്നല്ലോ പെണ്ണേ (2)

ആയിരത്തിൽ നീയേ  ഒന്ന്’
ആരും തൊടാ കന്നിപ്പെണ്ണ് (2)
ഓച്ചിറേലെ കാളയൊന്ന്
ഓടുന്നെടീ മാതം പിടിച്ച്
പോകാതെടീ കല്പാത്തീ ആഹാ
പോകാതെടീ കല്പാത്തീ
നിൻ മനസ്സിൽ ആരാടീ
കണ്മണി രാധ എങ്ങു നീ പോണോ
കാമുകൻ വന്ന്  തേടുന്നു നിന്നെ
പൊന്മാനേ എന്മാനെ
പൂവാലൻ കോഴി കൂവുന്നു പെണ്ണേ
രാജാധിരാജൻ വന്നല്ലോ പെണ്ണേ (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Koodayile karimeenu

Additional Info

Year: 
1981

അനുബന്ധവർത്തമാനം