തന്നാനതാനിന്നൈ
തന്നാനത്താനിന്നൈ തന്നാനത്താനിന്നൈ
താനിന്നൈ തന്നാനാനൈ താനിന്നൈ തന്നാനെ
അല്ലാതിരുപ്പേരും സ്തുതിയും സ്വലാവാത്തും
അതിനാൽ തുടങ്ങുവാൻ അരുൾ ചെയ്ത വേദാന്തമ്പർ താന
ആലം ഉടയവൻ ഏകൻ അരുളാലെ
ആയേ മുഹമ്മദ് അവർകള് ആയോവർ
എല്ലാ തിളയിലും വൻ തിള ആയോവർ
എല്ലാ ദിശയിലും കേളി മികച്ചോവർ
സുൽത്താൻ ഉൽ ഔലിയ്യാ എന്നു പേരുള്ളവർ
സെയ്ത് അവൃദായും ബാബയുമായോവർ
ആകാശത്തിന്മേലും ഭൂമിക്കു താഴെയും
അവരെക്കൊടിനീളം അത്തിരുവുല്ലോവർ
ഷെയ്ക്ക് അബ്ദുൾഖാദർ ജയ്ലാനി എന്നോവർ
പാരിലെ വെൺന പോൽ ബൈത്താക്കി ചൊല്ലുന്നേ
ഭാഗ്യമുള്ളവർ ഇതിനെ പടച്ചോവർ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thannana Thaninne
Additional Info
ഗാനശാഖ: