മന്ദാരം കാവില്

മന്ദാരം കാവില് വേല പൂരം കാണാന്‍
എന്തട കുഞ്ഞാനേ നൊമ്മക്കും പോകേണ്ടേ (2)
മകരക്കൊയ്ത്തു കഴിഞ്ഞ് മാനം തെളിഞ്ഞാല്
മന്ദാരം കാവില് പൂരം കൊടികേറും (2)

മകരക്കൊയ്ത്തു കഴിഞ്ഞ് മാനം തെളിഞ്ഞപ്പഴേ
മന്ദാരം കാവില് പൂരം കൊടി കേറി അങ്ങനെ..
മന്ദാരം കാവില് വേല പൂരം കാണാന്
എന്തട കുഞ്ഞാനേ നൊമ്മക്കും പോകേണ്ടേ

മന്ദാരം കാവില് വേല പൂരം കാണാന്
എന്നുടെ കുഞ്ഞണുട്ടോ എന്നുടെ കുഞ്ഞാനേ (2)

കൂന്തല്‍ കുരുത്തോലാ ആടിക്കളിക്കണുണ്ടേ
കാവിലമ്മ ദേവ്യേ ഞങ്ങളെ കാത്തോളൂ
(മന്ദാരം..)
കൂന്തല്‍ കുരുത്തോലാ ആടിക്കളിക്കണുണ്ടേ
കാവിലമ്മ ദേവ്യേ ഞങ്ങളെ കാത്തോളൂട്ടോ
(മന്ദാരം..)

അണ്ണന്റെ കാവും കളം തൊട്ടടുത്താണ് ട്യേ
വേലയിറക്കമുണ്ടേ കാവില് പോണെനിക്ക്
(മന്ദാരം..)
മന്ദാരം കാവില് വേല പൂരം കാണാന്‍
എന്തട കുഞ്ഞാനേ നൊമ്മക്കും പോകേണ്ടേ
നൊമ്മക്കും പോകേണ്ടേ
നൊമ്മക്കും പോകേണ്ടേ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mandaaram Kaavil

Additional Info

അനുബന്ധവർത്തമാനം