തന്നാനെ താനാ
തന്നാനെ താന തിന തന്നാനെ താന
തന്നാനെ താന തിന തന്നാനെ താന
വാവരിശം കാറ്റു അടിച്ചേ
മതിലകത്ത് തീയെരിഞ്ഞേ....(2)
തമ്പുരാന്റെ കുന്തക്കാരോ
കുന്തം കൊണ്ട് തീ തടുത്തെ..(2)
തന്നാനെ താന തിന തന്നാനെ താന
തന്നാനെ താന തിന തന്നാനെ താന
വാവരിശം കാറ്റു അടിച്ചേ
മതിലകത്ത് തീയെരിഞ്ഞേ....(2)
തമ്പുരാന്റെ മല്ലന്മാരോ മല്ലു കൊണ്ട് തീ തടുത്തെ...(2)
തന്നാനെ താന തിന തന്നാനെ താന
തന്നാനെ താന തിന തന്നാനെ താന
വാവരിശം കാറ്റു അടിച്ചേ
മതിലകത്ത് തീയെരിഞ്ഞേ....(2)
തമ്പുരാന്റെ പരിചക്കാരോ
പരിച കൊണ്ട് തീ തടുത്തെ...(2)
തന്നാനെ താന തിന തന്നാനെ താന
തന്നാനെ താന തിന തന്നാനെ താന
വാവരിശം കാറ്റു അടിച്ചേ
മതിലകത്ത് തീയെരിഞ്ഞേ....(2)
തമ്പുരാന്റെ വാല്യക്കാരോ...വാലും കൊണ്ട് തീ തടുത്തെ...(2)
തന്നാനെ താന തിന തന്നാനെ താന
തന്നാനെ താന തിന തന്നാനെ താന
വാവരിശം കാറ്റു അടിച്ചേ
മതിലകത്ത് തീയെരിഞ്ഞേ....(2)
തമ്പുരാന്റെ വെള്ളക്കാരോ
വെള്ളം കൊണ്ട് തീ തടുത്തെ...(2)
തന്നാനെ താന തിന തന്നാനെ താന
തന്നാനെ താന തിന തന്നാനെ താന
വാവരിശം കാറ്റു അടിച്ചേ
മതിലകത്ത് തീയെരിഞ്ഞേ....(2)
തമ്പുരാന്റെ ഈട്ടിക്കാരോ
ഈട്ടി കൊണ്ട് തീ തടുത്തെ...(2)
തന്നാനെ താന തിന തന്നാനെ താന
തന്നാനെ താന തിന തന്നാനെ താന