ജോഷ്വാ ശ്രീധർ
Joshwa Sreedhar
1993 ല്‍ ആല്‍ബങ്ങളില്‍ സംഗീതം ചെയ്യാന്‍ തുടങ്ങി. 1996 ല്‍ സിനിമയിലേക്ക് കടന്നുവന്നു. 2004ല്‍ കാതല്‍ എന്ന തമിഴ് ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി. 1974 ൽ ശരവമണന്-രാജലക്ഷ്മി ദമ്പതികളുടെ മകനായി ചെന്നൈയില്‍ ജനിച്ചു.