പാദസരങ്ങൾക്ക് പൊട്ടിച്ചിരി
പാദസരങ്ങൾക്ക് പൊട്ടിച്ചിരി
കുപ്പിവളകൾക്ക് കുട്ടിക്കളി
മൊട്ടിട്ടു നിൽക്കുന്ന മോഹനസ്വപ്നം
കത്തിച്ച് വെച്ചുവല്ലേ മിഴികളിൽ പൂത്തിരി
മിഴികളിൽ പൂത്തിരി
മണിമാരനെയ്യുന്ന പൂവമ്പിനായ്
ചിറകിട്ടു തല്ലുന്നു പച്ചക്കിളി
സങ്കൽപമാകെ അനുരാഗകേളി
ഹൃദയത്തിലാശ തൻ കാകളി
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Paadasarangalkku Pottichiri
Additional Info
ഗാനശാഖ: