സുജിത്ത് പ്രഭാകർ

Sujith Prabhakar
Sujith Prabhakar
Date of Birth: 
തിങ്കൾ, 26 May, 2025

കന്യാകുമാരി ജില്ലയിലെ മൂവോട്ടുകോണം സ്വദേശിയായ സുജിത്ത് ഒരു ഡാൻസർ കൂടിയാണ്.

ആദ്യ ചിത്രം ലിജോ ജോസ് പല്ലിശ്ശേരി അവതരിപ്പിച്ച ഏകെ വിനോദ് സംവിധാനം ചെയ്ത "മൂൺവാക്ക്" എന്ന സിനിമ. ഇതിലെ അരുൺ എന്ന കഥാപാത്രത്തെയാണ് സുജിത്ത് അവതരിപ്പിച്ചത്