Jump to navigation
അങ്കമാലി ടെൽക് എന്ന സ്ഥാപനത്തിലെ കാന്റീൻ ജീവനക്കാരനായിരുന്ന കുട്ടേട്ടൻ എന്ന വിളിപ്പേരുള്ള കുട്ടപ്പൻ നായർ യാദൃശ്ചികമായി സിനിമയിൽ എത്തിപ്പെടുകയായിരുന്നു. തുടർന്ന് ഒരുപിടി സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു.