ഇന്നലെ മെല്ലനെ

ഇന്നലെ മെല്ലനെ മായവേ
ഇന്നിതുമിങ്ങനെ നീളവേ

ഇന്നലെ മെല്ലനെ മായവേ
ഇന്നിതുമിങ്ങനെ നീളവേ
എങ്ങോ നൂറായിരം കാതമോടി
എന്തേ കൺമുന്നിൽ തേടി
ആരെ ആരും കേൾക്കാ കഥചൊല്ലി

ഇന്നലെ മെല്ലനെ മായവേ
ഇന്നിതുമിങ്ങനെ നീളവേ

ഇന്നലെ മെല്ലനെ മായവേ
ഇന്നിതുമിങ്ങനെ നീളവേ

തനിയെ നനയും മഴകൾ 
ഇവിടെ തുടരെ
ഇടയിൽ ഇടറും ഇവനും
നിനവായ് ആകെ
തനിയെ നനയും മഴകൾ 
ഇവിടെ തുടരെ
ഇടയിൽ ഇടറും ഇവനും

എങ്ങോ നൂറായിരം കാതമോടി
എന്തേ കൺമുന്നിൽ തേടി
ആരെ ആരും കേൾക്കാ കഥചൊല്ലി

ഇന്നലെ മെല്ലനെ മായവേ
ഇന്നിതുമിങ്ങനെ നീളവേ

ഇന്നലെ മെല്ലനെ മായവേ
ഇന്നിതുമിങ്ങനെ നീളവേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Innale Mellane

Additional Info

Year: 
2021

അനുബന്ധവർത്തമാനം