ദേഖോ സിംപിൾ മാജിക്
ദേഖോ സിംപിള്‍ മാജിക്
ഇത് ഇന്റര്‍നെറ്റിന്‍ മാജിക്
മണിച്ചിത്രമേലാപ്പ്
സ്വപ്നങ്ങളും സങ്കല്പവും
കമ്പ്യൂട്ടറില്‍ കണ്ടു ഞാന്‍
സംഗീതവും സല്ലാപവും
കമ്പ്യൂട്ടറില്‍ കേട്ടു ഞാന്‍
ദേഖോ സിംപിള്‍ മാജിക്
ഇത് ഇന്റര്‍നെറ്റിന്‍ മാജിക്
മണിച്ചിത്രമേലാപ്പ്
അതിരുകളില്ലാ ലോകം
ഇതു മതിലുകളില്ലാ രാജ്യം
വന്‍കരയക്കരെയിക്കരെയെത്താന്‍
ഒരു നിമിഷത്തേര്
കൊച്ചിരുമൂക്കില്‍ തൊട്ടാല്‍
ഒരു പ്രണയവസന്തം പൂക്കും
പാരിസ് നഗരം പോലും
ഇനി കയ്യെത്തും ദൂരെ
സ്വപ്നങ്ങളും സങ്കല്പവും
കമ്പ്യൂട്ടറില്‍ കണ്ടു ഞാന്‍
സംഗീതവും സല്ലാപവും
കമ്പ്യൂട്ടറില്‍ കേട്ടു ഞാന്‍
ദേഖോ സിംപിള്‍ മാജിക്
ഇത് ഇന്റര്‍നെറ്റിന്‍ മാജിക്
മണിച്ചിത്രമേലാപ്പ്
സ്വിറ്റ്സര്‍ലന്റിലെ മണ്ണില്‍
ഇനി നാലുകെട്ടുകള്‍ കെട്ടാം
അലാവുദ്ദീന്റെ വിളക്കുമെടുത്തിനി
ഏഴാംകടലു കടക്കാം
വര്‍ണ്ണച്ചിറകുവിരുത്താം
ഈ നീലാകാശത്തുയരാം
ഉയരംതേടിത്തേടി
പുതുസ്വര്‍ഗ്ഗം കണ്ടെത്താം
സ്വപ്നങ്ങളും സങ്കല്പവും
കമ്പ്യൂട്ടറില്‍ കണ്ടു ഞാന്‍
സംഗീതവും സല്ലാപവും
കമ്പ്യൂട്ടറില്‍ കേട്ടു ഞാന്‍
ദേഖോ സിംപിള്‍ മാജിക്
ഇത് ഇന്റര്‍നെറ്റിന്‍ മാജിക്
മണിച്ചിത്രമേലാപ്പ്
സ്വപ്നങ്ങളും സങ്കല്പവും
കമ്പ്യൂട്ടറില്‍ കണ്ടു ഞാന്‍
സംഗീതവും സല്ലാപവും
കമ്പ്യൂട്ടറില്‍ കേട്ടു ഞാന്‍