മനസ്സൊരു കോവിൽ

മനസ്സൊരു കോവിൽ, അതിനൊരു വാതിൽ
അതു നീ തുറക്കൂ സമക്ഷം, സദയം വിളിക്കൂ...

(മനസ്സൊരു...)

ഏതേതോ ജനിമൃതിയുടെയേതേതോ
ഇടവഴികളിലെന്നെന്നോ കണ്ടു നാം
മാറി നാം തങ്ങളിൽ മാനസം പിന്നെയും

(മനസ്സൊരു...)

ഈണംപോൽ അല ചിതറിടുമീ മഞ്ഞിൻ
കുളിരരുവിയിലാറാടും മീനുകൾ
ഓമനേ നിന്റെയീ കൂവളം കണ്ണുകൾ

(മനസ്സൊരു...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manasoru kovil

Additional Info

അനുബന്ധവർത്തമാനം