മൃദുൽ മുകേഷ്

Mridul Mukesh

മൃദുൽ മുകേഷ് : അഭിനേതാവ് / ബാലതാരം. കൊല്ലം, കരുനാഗപ്പള്ളി, ജോൺ എഫ് കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിയായ ‘മൃദുൽ മുകേഷ്‘ ഒതളങ്ങതുരുത്ത് എന്ന ഹിറ്റ് യൂറ്റ്യൂബ് സീരിസിലെ ഗംഭീര പ്രകടനത്തിലൂടെയാണ് മലയാളസിനിമയിലേക്ക് വന്നത്.

‘അന്താക്ഷരി‘ സിനിമയിൽ ഗംഭീര പെർഫോമൻസ് കാഴ്ച്ചവച്ച മൃദുൽ, ‘തിരുമാലി, കാപ്പ, ജെസ്സി, വാതിൽ തുടങ്ങിയ ചിത്രങ്ങളിലും ഉണ്ട്.

ഡേറ്റാ കടപ്പാട്: ജോൺ എഫ് കെന്നഡി മെമ്മോറിയൽ സ്കൂൾ FB പേജ്.