മിഥുൻ ഏബ്രഹാം

Midhun Abraham

കോട്ടയം കടുത്തുരുത്തി മുട്ടുച്ചിറ സ്വദേശി. സെന്റ് ജോർജ്ജ് ഇംഗ്ലീഷ് മീഡിയം സ്കൂൾ തലയോലപ്പറം, സെന്റ് ജോസഫ് ഇ എം ഹൈസ്കൂൾ പാലാ, സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂൾ കടുത്തുരുത്തി എന്നിവിടങ്ങളിൽ സ്കൂളിംഗും സെന്റ് ജോസഫ് കോളേജ് ഓഫ് കമ്യൂണിക്കേഷൻസിൽ നിന്ന് മീഡിയാ പഠനവും പൂർത്തിയാക്കി. ആനിമേഷൻ സ്റ്റുഡിയോകളിൽ ആനിമേറ്ററായി ജോലി നോക്കുന്ന മിഥുൻ സിനിമകളിൽ അഭിനയിച്ച് വരുന്നു.