എം സുകുമാർജി

M Sukumarji
M.Sukumarji-Screenplay,Director
M.Sukumar
സംവിധാനം: 1
കഥ: 1
സംഭാഷണം: 1
തിരക്കഥ: 2

കണ്ണൂർ സ്വദേശി. 2008ൽ പുറത്തു വന്ന "കാൽച്ചിലമ്പ്" എന്ന സിനിമക്ക് തിരക്കഥ എഴുതുകയും 2014ൽ "കണ്ടെത്തൽ" എന്ന സിനിമ സംവിധാനം ചെയ്യുകയും ചെയ്തു