വീണുരുകിയോ

വീണുരുകിയോ തീവെയിലേ?
കേണുഴറിയോ കാർമുകിലേ?
നിഗൂഢം ... വിമൂകം ... വരും കൊടും ഇരുളിൽ
അനാഥം ... അപൂർണ്ണം ... വിരാമമോ പകലേ ...
പറയൂ വൃഥാ  അലയൂ ... പൊഴിയൂ
പേമഴ പോൽ ... രുധിരം പോൽ
മനസാം മുകിലേ

ആർത്തു വരും, അഴലോ നീ?
ആ ...
ആർത്തു വരും മഴയായ് നീ
ആ ...
വീണുരുകിടൂ തീവെയിലേ
കേണുഴറിടൂ കാർമുകിലേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Veenurukiyo