വാ വാ വാ കേറി വാടാ

താഴെ നിന്നു മേലോട്ട്...
പോണേ പോണ് ഞാനിന്ന്..
പേടി പോയെ ശോകം
മാഞ്ഞേ ഈ ജീവിതത്തിൽ..

വീണാൽ മണ്ണിൽ വീണോട്ടെ..
പോണോർ വിട്ടു പോന്നോട്ടെ..
പക്ഷേ വാശിക്കും ആശയ്ക്കും
മാറ്റങ്ങൾ ഇല്ലില്ല തീരെ...

വാ വാ വാ..കേറി വാടാ..
നീ നിൻറെ ചോടോന്നായി കേറി വാടാ.. പോരാടാൻ കാലമായി...
വിജയ തേരിൽ നീ കേറി വാടാ...

വാ വാ വാ..കേറി വാടാ..
നീ നിൻറെ ചോടോന്നായി കേറി വാടാ.. പോരാടാൻ കാലമായി...
വിജയ തേരിൽ നീ കേറി വാടാ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Va va va keri vada