ഉല്ലലാ തേനലാ
ഉല്ലലാ..തേനലാ..
ചെല്ലക്കിളിയേ പെണ്ണേ കാര്‍കുഴലാളേ
കുളിരലച്ചാര്‍ത്തില്‍ മുങ്ങ്
കുളിരലച്ചാര്‍ത്തില്‍ പൊങ്ങ്
കുളിരലച്ചാര്‍ത്തില്‍ മുങ്ങ്
കുളിരലച്ചാര്‍ത്തില്‍ പൊങ്ങ്
മുങ്ങ് മുങ്ങ്
പൊങ്ങ് പൊങ്ങ്
മുങ്ങ് മുങ്ങ്
പൊങ്ങ് പൊങ്ങ്
(ഉല്ലലാ...)
കുളി കഴിഞ്ഞല്ലോ നീ കിളുന്തു പെണ്ണേ
കുളി കഴിഞ്ഞല്ലോ നീ കിളുന്തു പെണ്ണേ
കണിമലര്‍ പൂന്തേൻകിണ്ണം പൊന്‍കിണ്ണം
ആരോരുമറിയാതെ ആരോരും നുകരാതെ
പൊൻകിണ്ണം തേൻകിണ്ണം പൂന്തേന്‍ കിണ്ണം
(ഉല്ലലാ...)
മധു നിറഞ്ഞല്ലോ നിന്‍ മാമനസ്സില്‍
മധു നിറഞ്ഞല്ലോ നിന്‍ മാമനസ്സില്‍
സ്വരമുതിരും മൃദുഗാനം കളഗീതം
ആലോലമാടുന്നോരാനീലരാവിന്റെ
മദഗന്ധം മകരന്ദം സുരവൃന്ദം
(ഉല്ലലാ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ullala thenala
Additional Info
Year:
1984
ഗാനശാഖ: