ഉദയം നമുക്കിനിയും

 

ഉദയം നമുക്കിനിയും..

ഉദയം നമുക്കിനിയും
അകലെ അകലെ അകലെ (2)

ഉലകിൽ മനുഷ്യൻ ജനിച്ചു
അവൻ അഴലിൽ മുങ്ങിയലഞ്ഞു (2)
അറിവിൻ വേദങ്ങൾ നോക്കി
അവൻ ദൈവം പണമെന്നോതി
ജീവിതം ഒരു യാത്രയോ
(ഉദയം....)

നിറയും അനുഭവ മുറിവാൽ
തേങ്ങിക്കരയാൻ അവനും പഠിച്ചു (2)
ഉരുകും കണ്ണീരു കണ്ടു
പിന്നെ ദൈവം ശിലയായ്‌ തീർന്നു
ജീവിതം ഒരു യാത്രയോ
(ഉദയം.....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Udayam namukkiniyum

Additional Info

അനുബന്ധവർത്തമാനം