സായംസന്ധ്യ മേയും
സായംസന്ധ്യ മേയും തീരം ചായങ്ങളിൽ മുങ്ങീ
നിഴലുകൾ തൊടികളിൽ ഊഞ്ഞാലാടി നിൽക്കുമ്പോൾ
(സായംസന്ധ്യ.. ) എൻപ്രിയനായ് ഞാനെഴുതീ
ഇന്നും പ്രേമഗീതങ്ങൾ (2)
നിൻഹൃദയം എന്നുയിരിൽ (2)
മീട്ടി സൗമ്യരാഗങ്ങൾ
(സായംസന്ധ്യ..)
പൊന്നുരുകും മേഖലയിൽ
കാണും രമ്യവർണ്ണങ്ങൾ (2)
മായുകിലും മൃത്യുവിലും (2)
നിന്നിൽ പൂക്കും എന്നും ഞാൻ
(സായം സന്ധ്യ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Saayam sandya
Additional Info
ഗാനശാഖ: