സർപ്പസന്തതികളേ
സർപ്പസന്തതികളേ കഷ്ടം
നിങ്ങൾക്ക് ഹാ കഷ്ടം
നഷ്ടപ്പെട്ടുവല്ലോ നിങ്ങടെ സ്വർഗ്ഗരാജ്യം
പാപം ചെയ്ത കയ്യുകളേ കല്ലെറിയൂ
ആ മാറിൽ കല്ലെറിയൂ
കുരിശും കൊണ്ട് നടന്നു വരുന്നു
മനുഷ്യപുത്രൻ ഈ യുഗത്തിലെ
മനുഷ്യപുത്രൻ
സ്നേഹത്തിന്റെ ശില്പികളേ പൂ ചൊരിയൂ
ഈ വഴിയിൽ പൂ ചൊരിയൂ
സമരം ചെയ്തു തളർന്നു വരുന്നൂ
മഹർഷിവര്യൻ ഈ യുഗത്തിലെ
മഹർഷിവര്യൻ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Sarpa Santhathikale
Additional Info
ഗാനശാഖ: