സംഗമം

എന്തിനീ സംഗമം ... വേനലായി മാധവം
എന്തിനീ സംഗമം ... വേനലായി മാധവം
ആർദ്രമായ് നിഗൂഢമായ് മനോരഥം
എന്തിനീ സംഗമം ... വേറിടും സ്വകാര്യമായ്
ജ്വാലകൾ പിടഞ്ഞുവോ അശാന്തമായ്

എന്തിനീ സംഗമം ... വേറിടും സ്വകാര്യമായ്
എന്തിനീ സംഗമം ... വേനലായി മാധവം
ജ്വാലകൾ പിടഞ്ഞുവോ അശാന്തമായ്
അശാന്തമായ് ... അശാന്തമായ് ...
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sangamam