രേഷ്മ
സുന്ദരിയാണൊരചഞ്ചലയാണ്
ഏഴഴകുള്ളൊരു മാനസമാണ്
സിനിമാ പിടിക്കും ലോകം ചുറ്റും
ഡാൻസും കളിക്കും പാട്ടും പാടും
തള്ളുകളില്ല ഉള്ളതുമാത്രം
നോൺസെൻസ് ഈ വഴി കേറ്റുകയില്ല
കണ്ണിൽ നോക്കി ഉള്ളതു പറയും
ഫ്രോഡുകളെ ഞാൻ കണ്ടാൽ അറിയും
That's me - Reshma
That's it - that's me - Reshma
That's me - Reshma
That's it - that's me - Reshma
എടുത്തെറിഞ്ഞവൾ; കലപില ബഹളം
കളഞ്ഞ ഷോട്ടിൽ ഒറിജിനൽ കലഹം
ചിരിച്ച് ഇടിച്ച് അടിച്ച് പിരിഞ്ഞ്
On a roll - Hey Gimme a Hi-Five
പെണ്ണിനു പറഞ്ഞത് അടുക്കള ശരണം
പൊന്നാങ്ങളേ ഇതു മതിയാക്ക് ഭരണം
പാചകം, വാചകം, കുട്ടി, ചട്ടി
Alright! Come catch me live
That's me - Reshma
That's it - that's me - Reshma
That's me - Reshma
That's it - that's me - Reshma
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Reshma's World
Additional Info
Year:
2022
ഗാനശാഖ: