നിമിഷം നിമിഷം
Music:
Lyricist:
Singer:
Film/album:
ഡിംഗ് ഡോംഗ് ദെ വെഡ്ഡിംഗ് ബെൽസ് റിംഗ്
ഡിംഗ് ഡോംഗ് ദെ വെഡ്ഡിംഗ് ബെൽസ് റിംഗ്
ഡിംഗ് ഡോംഗ് ദെ വെഡ്ഡിംഗ് ബെൽസ് റിംഗ്
നിമിഷം നിമിഷം ഹൃദയങ്ങൾ ഒന്നാകും നിമിഷം
നിന്നധരങ്ങളാം ശോശന്ന പൂവുകൾ
ഇന്നു നുകരും ഞാൻ എന്നും നുകരും ഞാൻ (നിമിഷം...)
ല ല ല ല ലാലാലാ ല ല ല ..
കൈ കോർത്താടും വധൂവരന്മാർ
കാവൽമാലാഖമാർ
കൈ കോർത്താടും വധൂവരന്മാർ
നമ്മൾ കാവൽമാലാഖമാർ
പ്രേമത്തിൻ കാവൽമാലാഖമാർ
കരളിൽ പകരും മുന്തിരിച്ചാരിനും
കാനായിലെ വീഞ്ഞിന്റെ ലഹരി
ലഹരി...ലഹരി
ഡിംഗ് ഡോംഗ് ദെ വെഡ്ഡിംഗ് ബെൽസ് റിംഗ്
മൃദുലവികാരങ്ങൾ മുഖപടമണിയുന്ന
മണിയറ സ്വപ്നങ്ങളേ
ആദ്യമായ് തനിമയിലറിയുമ്പോൾ
ഇവിടെ പുലരും നിമിഷങ്ങൾക്കും
ഇതുവരെ ഇല്ലാത്ത ലഹരി
ലഹരി ലഹരി
ഡിംഗ് ഡോംഗ് ദെ വെഡ്ഡിംഗ് ബെൽസ് റിംഗ്
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Nimisham nimisham