മതിമുഖീ നവയൗവ്വനം
മതിമുഖീ നവയൗവ്വനം തളിരിടും പൂമേനിയിൽ പടരും ഞാനൊരു വല്ലിയായ് വിടരും ഞാനൊരു സ്വപ്നമായ് ഐ ലവ് യൂ ഐ ലവ് യൂ ഐ ലവ് യൂ ഐ ലവ് യൂ ഐ ലവ് യൂ ഐ ലവ് യൂ വരുമോ പ്രിയേ സഖീ നീ തരുമോ മധുര ചഷകം വരുമോ പ്രിയേ സഖീ നീ തരുമോ മധുര ചഷകം മധുവാണീ സ്വർഗ്ഗകന്യേ മലർമഞ്ചമേറി വരുമോ വരുമോ വരുമോ ഐ ലവ് യൂ ഐ ലവ് യൂ ഐ ലവ് യൂ (മതിമുഖീ...) കുളിരേ കുരുന്നു തളിരേ കരളിൽ മലർന്ന മലരേ കുളിരേ കുരുന്നു തളിരേ കരളിൽ മലർന്ന മലരേ കിളിവാണീ സ്വപ്നകന്യേ മണിവീണ മീട്ടി വരുമോ വരുമോ വരുമോ ഐ ലവ് യൂ ഐ ലവ് യൂ ഐ ലവ് യൂ (മതിമുഖീ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Mathimukhi
Additional Info
Year:
1982
ഗാനശാഖ: