ലോക്കൽ ജെൻ സീ

Gen Gen Gen Z 
മാമനിക്കൊരു ജെലസ്സി 
Gen Gen Gen Z 
പടിഞ്ഞിരിക്കണ് തലേക്കെറി 

Gen Gen Gen Z
ലൈഫിനങ്ങനെ മെരുക്കി 
Gen Gen Gen Z 
പണ്ടാരടക്കി !! 

Gen Gen Gen Z 
മാമനിക്കൊരു ജെലസ്സി 
Gen Gen Gen Z 
പടിഞ്ഞിരിക്കണ് തലേക്കെറി 

Gen Gen Gen Z
ലൈഫിനങ്ങനെ മെരുക്കി 
Gen Gen Gen Z 
പണ്ടാരടക്കി !! 

സ്നാപ്പില് സ്ട്രീക്ക് കയ്യില് തിരിയണുണ്ടൊരു റെന്റ് വണ്ടി 
പ്രാതല് കുറച്ചു ലഞ്ചില് കടിക്കണിങ്ങനെ ചിക്കൻ മന്തി 
വായില് നിറച്ചിതിങ്ങനെ പതച്ചു പൊങ്ങണ് Debzi പൊരി
ആരത് കണക്കെടുക്കണ് ? പ്രായം ബെടക്ക് 

ഹെയറിലെ പച്ചനിറത്തെ പൊത്തിപ്പിടിച്ചങ്ങ് ക്ലാസ്സിലോട്ട് 
ഷെയറിട്ട് വാങ്ങി ഫ്ലിക്സിൽ ബിഞ്ചടിക്കും ഡെത്ത് നോട്ട്  
അയലത്തെ പൊരക്കകെത്തെന്ന് കട്ടെടുക്കും 8 Gb 
വെട്ടമുള്ളരിടം കണ്ടാ Dp പെടക്ക് !

വെയിലാറമ്പോ ഏഴുന്നേൽക്കണ് 
മഴ ചാറമ്പോ നനഞ്ഞേക്കണ് 
നടു-രാവില് കറങ്ങിയെക്കണ് 
ഉറങ്ങാതിരുന്നെഴുന്നേക്കണ് 
ഉത്തരംതെറ്റുമ്പോ..കുത്തിവരക്കണ് 
പട്ടണം കത്തുമ്പോ ഫോണെലുരക്കണ് 
ഒറ്റത്തറുക്കത്തിലൊക്കെ തൊലച്ചിട്ട് - സാലാം ചൊല്ലി പടി കടക്കണ് 

Gen Gen Gen Z 
മാമനിക്കൊരു ജെലസ്സി 
Gen Gen Gen Z 
പടിഞ്ഞിരിക്കണ് തലേക്കെറി 

Gen Gen Gen Z
ലൈഫിനങ്ങനെ മെരുക്കി 
Gen Gen Gen Z 
പണ്ടാരടക്കി !! 

പറക്കണങ്ങിറക്കത്തി ചവിട്ടിവിട്ടേ 
പൊറുത്തിടാൻ പകയില്ല പകുത്തു വിട്ടേ!
കടത്തിലും, വരത്തിലും ചിരിച്ചുവിട്ടേ 
ചെവിക്കകം കടിച്ചോരെ പിരിച്ചുവിട്ടേ !

Gen Gen Gen Z 
മാമനിക്കൊരു ജെലസ്സി 
Gen Gen Gen Z 
പടിഞ്ഞിരിക്കണ് തലേക്കെറി 

Gen Gen Gen Z
ലൈഫിനങ്ങനെ മെരുക്കി 
Gen Gen Gen Z 
പണ്ടാരടക്കി !! 

Gen Gen Gen Z 
മാമനിക്കൊരു ജെലസ്സി 
Gen Gen Gen Z 
പടിഞ്ഞിരിക്കണ് തലേക്കെറി 

Gen Gen Gen Z
ലൈഫിനങ്ങനെ മെരുക്കി 
Gen Gen Gen Z 
പണ്ടാരടക്കി !! 
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Local Gen Z