കൊട്ടെടാ കൊട്ടെടാ
കൊട്ടെടാ കൊട്ടെടാ കുട്ടേട്ട
കുരവ ഇടെടീ കുട്ടിപ്പെണ്ണേ - പൂയ് …....
കൊട്ടക ചേട്ടന് കുരവ ഇട്
മാതുചേച്ചിയ്ക്കും കുരവ ഇട്
നാദസ്വര മേളം ഇട്
മാതുചേച്ചിയ്ക്കും കുരവ ഇട്
നാദസ്വരമേളം ഇട്
പൂവെയിലും പുതുമഴയും കുഞ്ഞിക്കുറുക്കന് കല്യാണം (2)
കല്യാണം ഞങ്ങളെ കാണിക്കൂല്ലേ
കളിവാക്കു ചൊല്ലാന്‍ വിളിയ്ക്കൂല്ലേ (2)
(കൊട്ടെടാ കൊട്ടെടാ...)
പൂവിളിയും പൂവാര്‍പ്പും
ആര്‍പ്പേ ആര്‍പ്പേ
പൂവിളിയും പൂവാര്‍പ്പും
കൊട്ടകചേട്ടന് കല്യാണം (2)
മാതുചേച്ചിയ്ക്കു് ഭാഗ്യക്കുറി
നാടും നാട്ടാര്‍ക്കും ഗോപിക്കുറി (2)
(കൊട്ടെടാ കൊട്ടെടാ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kotteda kotteda
Additional Info
ഗാനശാഖ: