എവ്‌രി ഡേ
നീമ്പു നാരങ്ങാ ലെമൺ
നീ എന്റെ പ്രേമബിൾ വുമൺ
നീമ്പു നാരങ്ങാ ലെമൺ
നീ എന്റെ പ്രേമബിൾ വുമൺ
കണ്ണാടി കണ്ണിറുക്കി
മുന്നാലെ കണ്ടയുടൻ !
മിന്നാമിനുങോരുത്തി
ഉള്ളാകെ മിന്നന്നുണ്ടേ
She is my കണ്മണി
മിണ്ടുമ്പോ ഹാർമണി !
ചാരെ ഞാൻ ചൊല്ലുമ്പോളോ
ആക്ടിങ് സോ നോർമലി !
She is so lovely
She is just like family
ചുമ്മാതെ വിട്ടേരെന്നെ !
Let me live happily ... happily
Every day , Every day
ചിരിയുടെ കൊതിയുടെ കോഫി ഡേറ്റ്
Every day , Every day
ചിരിയുടെ കൊതിയുടെ Fairy Tale
Every day , Every day
Every day , Every day
ബോട്ടിലെ നോട്ടം -
ടോട്ടലി awesome!
കാട്ടുതീ പടരണ പോലെ
ടോപ് ടൂ ബോട്ടം
She is my കണ്മണി
മിണ്ടുമ്പോ ഹാർമണി !
ചാരെ ഞാൻ ചൊല്ലുമ്പോളോ
ആക്ടിങ് സോ നോർമലി !
She is so lovely
She is just like family
ചുമ്മാതെ വിട്ടേരെന്നെ !
Let me live happily ... happily
Every day , Every day
ചിരിയുടെ കൊതിയുടെ കോഫി ഡേറ്റ്
Every day , Every day
ചിരിയുടെ കൊതിയുടെ Fairy Tale
Every day , Every day
Every day , Every day