ഇറു

ജിഗ്ജിഗ്ജിഗ് ജിഗ്ജിഗ്ജിഗ് ജിഗ്ജിഗ് താ
ജിഗ്ജിഗ്ജിഗ് ജിഗ്ജിഗ്ജിഗ് ജിഗ്ജിഗ് താ

ഒന്നാംതാളിലെ ഊഞ്ഞാലക്ഷരം
കണ്ണാലെ നീ കാണേ
ഒന്നായോടിന്നേരമപ്പുറം
കണ്ണാലെ നീ വായേ

ഇറുഇറു ഇറുഇറു
ഇറുഇറു ഇറുഇറു
ഇറുഇറു ഇറുഇറു
ഇറുഇറു ഇറുഇറു

വള്ളിക്കെട്ടില് തുള്ളുന്നക്ഷരം
കയ്യാലെ നീ വാങ്ങേ
ഒന്നായോടിന്നേരമപ്പുറം
കണ്ണാലെ നീ വായേ

ഇറുഇറു ഇറുഇറു
ഇറുഇറു ഇറുഇറു
ഇറുഇറു ഇറുഇറു
ഇറുഇറു ഇറുഇറു

മാരിവില്ലാകെ നീളൻ നിരയായ് ഊഞ്ഞാല്
നിന്നായുവാൻ പിന്നാലെ വാ തന്നാനനാ

ഇറുഇറു ഇറുഇറു
ഇറുഇറു ഇറുഇറു
ഇറുഇറു ഇറുഇറു
ഇറുഇറു ഇറുഇറു

ഒന്നാംതാളിലെ ഊഞ്ഞാലക്ഷരം
കണ്ണാലെ നീ കാണേ
ഒന്നായോടിന്നേരമപ്പുറം
കണ്ണാലെ നീ വായേ

ഇറുഇറു ഇറുഇറു
ഇറുഇറു ഇറുഇറു
ഇറുഇറു ഇറുഇറു
ഇറുഇറു ഇറുഇറു

ചാഞ്ഞായുമീ പായുമീ 
കുഞ്ഞൂഞ്ഞാലിനി പെണ്ണേ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Eru

Additional Info

അനുബന്ധവർത്തമാനം