എൻ കണ്ണിൽ മന്ദാരം

എൻ കണ്ണിൽ 
മന്ദാരം വിരിയുമ്പോൾ
നിൻ നെഞ്ചിൽ 
പുന്നാരം നിറയുമ്പോൾ
സുന്ദരീ സന്തോഷം നിൻ മുന്നിൽ തെന്നലായൊഴുകാൻ
ഓടി വാ ആടി വാ പാടിവാ 
ഹാ ഹേ ഹേ ഹേ
മെനിമെനി ഹാപ്പി 
റിട്ടേൺസ് ഓഫ് ദി ഡേ

ലല്ലലാ ലല്ലാലാ...
പനിനീരിൻ തേനരുവീ 
പാലാഴി പൂങ്കുരുവീ
എൻ മെയ് തഴുകാനായ് 
മുന്നിൽ വന്നു നീ
നിൻ മുഖം നിൻ സ്നേഹം
എന്നുള്ളിൽ നിറയുന്നുവോ
ലല്ലലാ ലല്ലാലാ...
(എൻ കണ്ണിൽ...)

അകതാരിൽ കുളിരിളകി
ആവേശത്തളിരിലയിൽ
നിന്നെ കാണാനായ് 
എന്നും വന്നു ഞാൻ
എൻ മോഹം എൻ ദാഹം 
നിന്നുള്ളിൽ നീന്തുന്നുവോ
ലല്ലലാ ലല്ലാലാ...
(എൻ കണ്ണിൽ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
En kannil mandaram