അരികിലായ്
Music:
Lyricist:
Singer:
Film/album:
അരികിലായൊഴുകുന്ന നദിയെന്ന പോലേ
അഞ്ചുനേരങ്ങള്‍ക്കുമൊളിവെന്ന പോലേ
തെന്നുമാ മനസ്സിന്റെ ഇഴതുന്നുവോളേ
എന്നുമാ ഖല്‍ബിന്‍ റൂമാലേ... റൂമാലേ
അരികിലായൊഴുകുന്ന നദിയെന്ന പോലേ
അഞ്ചുനേരങ്ങള്‍ക്കുമൊളിവെന്ന പോലേ
അല്‍ഹംദ് പാടും അനുരാഗനേരം
അവനേകും കയ്യില്‍ കൈചേര്‍ത്തവളങ്ങനേ...
തരിവെള്ളി വീശും നെറുകത്തെ ചാലിൽ
അലിവോടെ മെല്ലേ വിരലോടിച്ചീടവേ...
വെയിലിന്‍ ചിരിയില്‍ പകലെന്ത് ചേല്
നിലവിന്‍ വരവില്‍ ഇരവേറെ സുന്ദരം...
കതകും കടന്ന്
കഥകൾ കടന്ന്
കനവും തിരിച്ചു തന്ന്…
അരികിലായൊഴുകുന്ന നദിയെന്ന പോലേ
അഞ്ചുനേരങ്ങള്‍ക്കുമൊളിവെന്ന പോലേ
തെന്നുമാ മനസ്സിന്റെ ഇഴതുന്നുവോളേ
എന്നുമാ ഖല്‍ബിന്‍ റൂമാലേ... റൂമാലേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Arikilay
Additional Info
Year:
2025
ഗാനശാഖ:
Recording engineer:
Mixing engineer:
Mastering engineer:
Recording studio:
Orchestra:
അകൗസ്റ്റിക് ഗിറ്റാർസ് | |
ഇലക്ട്രിക് ഗിറ്റാർ | |
ബാസ്സ് | |
മോഹൻ വീണ | |
സ്ട്രിംഗ് ക്വാർട്ടെറ്റ് |