ആരാധികേ ആരാധികേ
ആരാധികേ ആരാധികേ അകലുകയോ നീ ദൂരേ
അകലുകയോ നീ ദൂരേ ... (2)
അഭിലാഷപുഷ്പങ്ങള്‍ നീ നിരത്തീ
ആശാദീപം നീ കൊളുത്തീ ... (2)
അനുരാഗനാടകം നീ നടത്തീ
ആകെക്കിനാവെന്നു നീ വരുത്തീ
ആകെക്കിനാവെന്നു നീ വരുത്തീ ... (ആരാധികേ..)
വേറൊരു വഴിയില്‍ നീ തിരിഞ്ഞൂ
വിധിയുടെ വൈഭവം ഞാനറിഞ്ഞൂ ... (2)
മാനസവേദന നീയറിയുന്നോ
അഴിമുഖത്തിരപോലെ ഞാനലയുന്നൂ
അഴിമുഖത്തിരപോലെ ഞാനലയുന്നൂ ... (ആരാധികേ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Aradhike aradhike
Additional Info
ഗാനശാഖ: