ആരാധകൻ
ആരാധകനാണോ? നീയാണോ? നീയാണോ?
ആരാധകനാണോ? നീയാണോ? നീയാണോ?
Queen എന്ന് വിളിപ്പേര്
അത് തന്ന ദിനം മുതൽ ഒളിപ്പോര്
Screen മറവിൽ വിരൽപ്പോര്
വന്ന ദിനം മുതൽ തകരാറ്
Routine checks on സൽപ്പേര്
അളന്നു കുറിയ്ക്കാൻ നീയാര്
Scene ഇല്ലാ ദുഷ്പേര്
തീ പോലാണത് പടരാറ്
Mean ആകും ഈ പാര്
കൊലച്ചോറാണോ തലച്ചോറ്
ആരുണ്ടെനിക്കെന്ത് തരാറ്
No more playing ആരാച്ചാര്
ആരാധകനാണോ? നീയാണോ? നീയാണോ?
No more playing ആരാച്ചാര്
No more playing ആരാച്ചാര്
No more playing ആരാച്ചാര്
ഹേയ് ഹായ് ഹോയ് ഹായ്
പതിവായ് നീ ചികയും നിന്റെ വഴി
Hey Sweet Baby!
തേനിൽ പൊതിയുന്നൊരു നിന്റെ വിളി
You praised me
ഭൂവിൽ ഒരു അപ്സര സുന്ദരിയോ നീ Baby?
ഞാനോ?
ഞാൻ പറയാം നീ കരുതും പോലൊരു
പനിനീർപ്പൂവല്ല
പൂക്കാൻ അദ്രികയുമല്ല
കായ്ക്കും ഞാവൽമരമല്ല
വാടാൻ പൂവിൻ മൊട്ടല്ല
ഒരു താളിൽ നീ എഴുതും കവിത
മറുകോണിൽ എരിയും നിൻ പകിട
കരുവാക്കാൻ നിന്നു തരാൻ ഞാൻ
മാനല്ല മയിലല്ല നാടിന്റെ സ്വത്തല്ല
No more playing ആരാച്ചാര്
മാനല്ല മയിലല്ല നാടിന്റെ സ്വത്തല്ല
No more playing ആരാച്ചാര്
മാനല്ല മയിലല്ല നാടിന്റെ സ്വത്തല്ല

