അമ്മേ നാരായണ
അമ്മേ നാരായണ...അമ്മേ നാരായണ...
ദേവീ ഭഗവതി മായേ ദേവീ കലാവതി മായേ
നിന്‍ കാല്‍ത്തളിരില്‍ കാണിക്ക വയ്ക്കുന്നു
കണ്ണീര്‍കൊണ്ടൊരു പുഷ്പാഞ്ജലി
അമ്മേ നാരായണ...അമ്മേ നാരായണ
ഒന്നുമറിയാതെ മോഹവും കാലവും
എന്നുമൊഴുകുമ്പോള്‍...
ആലംബഹീനമാം എന്നാത്മാവിനാശ്രയമരുളൂ ഭദ്രേ...
എനിക്കഭയം നല്‍കൂ മായേ...
ദേവീ ഭ്ഗഗവതീ..
പാപകര്‍മ്മങ്ങളാം പഞ്ചാഗ്നിനടുവില്‍ നീറിപ്പുകയുമ്പോള്‍...
എല്ലാം തകര്‍ന്നൊരീ അഗതിയെ രക്ഷിക്കൂ...
എല്ലാമറിയുന്ന ദേവീ... എന്നും കൈവല്യമേകൂ മായേ...
ദേവീ ഭഗവതീ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Amme Narayana
Additional Info
Year:
1981
ഗാനശാഖ: