മിഴിദീപനാളം - M
Music:
Lyricist:
Singer:
Film/album:
മിഴിദീപനാളം കണിയായ് ഉണർന്നു
നിറമോലുമെന്റെ പാൽക്കിനാവിൽ
ആലോലം
ശുഭരാഗതാരം വരവർണ്ണമായി
ഇതൾചൂടുമെന്റെ മൺചെരാതിലാനന്ദം
കുളിർമഞ്ഞായ് പെയ്തിറങ്ങൂ മുത്തേ
തളിരാമ്പൽ ചെണ്ടുമല്ലിപ്പൂവിൻ
കവിളോരം
മിഴിദീപനാളം കണിയായ് ഉണർന്നു
നിറമോലുമെന്റെ പാൽക്കിനാവിൽ
ആലോലം
നീ എൻ കാതോരം കൊഞ്ചും സംഗീതം
പൂനിലാവിലും പുലർമഞ്ഞുപൂങ്കാറ്റിലും
കരിനീലസാഗരം
കുളിർപെയ്ത സന്ധ്യോദയം
പോലെയെന്നും സ്വന്തമായ്
മിഴിദീപനാളം കണിയായ് ഉണർന്നു
നിറമോലുമെന്റെ പാൽക്കിനാവിൽ
ആലോലം
ശുഭരാഗതാരം വരവർണ്ണമായി
ഇതൾചൂടുമെന്റെ മൺചെരാതിലാനന്ദം
കുളിർമഞ്ഞായ് പെയ്തിറങ്ങൂ മുത്തേ
തളിരാമ്പൽ ചെണ്ടുമല്ലിപ്പൂവിൻ
കവിളോരം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Mizhideepanalam - M
Additional Info
Year:
1996
ഗാനശാഖ: