ഗോപുരമേടയിൽ - M (bit)
ഗോപുരമേടയിൽ നർത്തനമാടാൻ
നൂപുരമണിയുമ്പോൾ - നീ മണി
നൂപുരമണിയുമ്പോൾ
അറിവീലാരും നിന്റെ മനസ്സിലെ
അരുമക്കിളിയുടെ തേങ്ങലുകൾ
അരുമക്കിളിയുടെ തേങ്ങലുകൾ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Gopuramedayil - M (bit)
Additional Info
Year:
1993
ഗാനശാഖ: