സംഗീത തപസ്യ
സംഗീത തപസ്യ സാഹിതീ സപര്യ
ദിവ്യ തപസ്യയില്‍ സര്‍ഗ്ഗ സപര്യയില്‍
നാദാത്മികേ വരദേ ഉണരൂ
അകമിഴിയില്‍ ഉഷസ്സായ് നീ തെളിയൂ
(സംഗീതതപസ്യ....)
ആ.....
ധസസ പധ സസ മപധ സസ ഗമപധ സസ സഗമപധ സ
സ ഗഗ ധസ ഗഗ പധസ ഗഗ മപധസ ഗഗ ഗമപധസ ഗ
മാ ഗമഗസധ ഗാ ഗഗധധപ സാ ഗമപധ
മഗമ പമപ ധപധ സധസ
മഗ മഗ ഗസ ഗസ സധ സധ ധപ ധപ
മഗമഗ സധസധ ഗസഗസ ധപധപ സധസധ പമപമ ധപധപ മഗമഗ
സഗമഗ സഗ മപമ ഗമപമ ഗമ പധപ മപധപ മപ ധസധ
(സംഗീതതപസ്യ...)
സുഖദുഃഖജന്യം നിന്‍ രസഭാവങ്ങള്‍
അതിലുണരുന്നു അന്തരംഗം
ഹൃദയാനുസാരിയാം രസം
രസാനുസാരിയാം ഭാവം
ചകിതം രാഗാര്‍ദ്രനയനം രതിഭാവം
ചടുലം അഗ്നിനേത്രം ഭാവമുത്സാഹം
ധധ ധപ പമ മാ പമ മഗ ഗരി രീ
സരി മഗ ഗരി സാ ധസ രിമ മപ ധാ
പമ പധ ധസ സാ ധസ രിമ മഗ രീ
സരി രിസ സധ പാ ധപ മഗ ഗരി രീ
രിമഗരി മധപമ പസധപ ധരിസധ
സരിമഗരിസധപ ധരിസധപമഗരി
മഗരി പമപ ധപധ സധസ രിസരി
മഗരി പമപ ധപധ സധസ രിസരി
സരിരിമ രിമമപ മപപധ പധധസ
രിമമഗ ഗരിരിസ സധധപ പമമഗ രി
സരിമ രിമപ മപ രിമപ ധപമ പമ മപധ മപധ സരി
സംഗീത തപസ്യ സാഹിതീ സപര്യ
ആപാദമധുരം നിന്റെ സംഗീതം
അതില്‍ വിടരുന്നു സുകുമാരകലകള്‍
ഗീതാനുസാരിയാം വാച്യം
വാച്യാനുസാരിയാം നൃത്തം
ചലിതം മൃദുപദം നടനം മധുരം ലാസ്യം
ചടുലം സുരപദം നടനം രുദ്രതാണ്ഡവം
മമഗസ മമഗസ ഗഗസനി ധനിസഗമ
ധനിസനിസ ധനിസനിസ മഗമഗസ മഗസനിസ
ഗമഗസഗ മ മ
സമഗസഗ മ മ
മമഗസ ഗഗസനി
മമഗസ ഗഗസനി
മഗമഗമ ധമധമധ
മഗമഗമ ധമധമധ
ഗമഗഗരി ധനിസനിധ
ഗമഗഗരി ധനിസനിധ
നിധ ഗമഗ ഗമ മഗമ ഗമ ധനിധ മധനി സനി ധാ
സഗസധ സധപധ സധപമ ഗമഗസ
പമഗമ പധസധ സധസഗ മഗമഗ
സഗസ ധസധ പധപ മപമ ഗമഗ സ
പഗമ പമപ ധപധ സധസ ധസധ പ
മഗസധ ധസധപ സധപമ ധപമഗ
സധപമ ധപമഗ പമഗസ മഗസഗ
സസ ഗഗമ- സഗമ ഗഗ മമപ ഗമപ
മമ പപധ പധസ ധസ ധധസ സഗഗ
മാ.....
നാദാത്മികേ വരദേയുണരൂ...
അകമിഴിയില്‍ ഉഷസ്സായ്.... നീ തെളിയൂ