ഓലേലം പാടി നടന്ന
ഓലേലം...
ഓലേലം പാടി നടന്ന
ഇങ്കചെറുമനെ കണ്ടപ്പം
ഓട്ടക്കണ്ണിട്ടു നാണിച്ചു നിന്റെ
പെരുവിരൽ നക്കിയതെന്തിനാട്യേ
ഇക്കണ്ടീനു തിക്കാരം - ഞാൻ
കണ്ടല്ലാ നിന്റെ കിന്നാരം
ചന്ദനപൂവരമ്പിന-
രികരികെ പോകണ നേരം
ഇരുകൂട്ടം കന്നും മക്കളും
തെരുതെരെ നടക്കണ നേരം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Olelam paadi nadanna
Additional Info
Year:
1991
ഗാനശാഖ: