പൊൻകൂട് കിളിമകളുടെ പുൽകൂട്
പൊൻകൂട് കിളിമകളുടെ പുൽകൂട് പഴമുതിരുണ തേൻ മാവിൽ കണ്ടുവോ കിളിയമ്മേ കഥ മൊഴിയണ കിളിയമ്മേ കരളലിയും തേനിമ്പം കെട്ടുവോ
(പൊൻ കൂട് )
വൈശാഖ രാവിൽ വഴി മാറി വന്ന വെണ്മുകിലേ [2]
നിന്നിലുണ്ടോ ശീതള മഴത്തുള്ളികൾ എവിടെ നിൻ പ്രണയ നിലാ കൂടു തുളുമ്പി നിന്ന മോഹ പാർവ്വണം
(പൊൻ കൂട് )
വഴിമാറി വന്നു മുളം തണ്ടിലേറിയ പൂന്തെന്നലേ [2]
പ്രണയാർദ്രം നിൻ രാഗ പരാഗം സുമധുരം ജപലയ സാന്ത്വനം പകർന്നു വന്ന ദേവ മർമ്മരം
(പൊൻ കൂട് )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ponkoodu kili
Additional Info
Year:
2003
ഗാനശാഖ: